കുളത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിലേയ്ക്ക് പുതിയ വാഹനം വാങ്ങുന്നതുവരെയുള്ള കാലയളവില്‍ എ.സി കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുളള ഉടമകളിൽ നിന്നും മത്സര സ്വഭാവമുളള മുദ്ര വച്ച ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു

പഞ്ചായത്ത്

കുളത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ പ്രധാന നേട്ടങ്ങൾകുളത്തൂർ ഗ്രാമപഞ്ചായത്ത് വിവിധ വികസന മേഖലകളിലും ഭരണനിർവ്വഹണത്തിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.വികസന രംഗത്തെ പ്രധാന നേട്ടങ്ങൾഅടിസ്ഥാന സൗകര്യങ്ങൾ: വാർഷിക പദ്ധതികളിലൂടെ റോഡ് നവീകരണം, ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ (MCF) നിർമ്മാണം, ഓഫീസുകളുടെ നവീകരണം തുടങ്ങിയ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നു.കുടിവെള്ള വിതരണം: കേരള വാട്ടർ അതോറിറ്റിയുമായി ചേർന്ന് പൈപ്പ് ലൈൻ എക്സ്റ്റൻഷൻ (ഉദാഹരണത്തിന്: പൂഴിക്കൂന്നു RWSS പദ്ധതി) പോലുള്ള ജോലികൾ പൂർത്തിയാക്കി വിവിധ വാർഡുകളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നു.പൊതുജനാരോഗ്യം: പഞ്ചായത്ത് പരിധിയിൽ രണ്ട് പ്രൈമറി ഹെൽത്ത് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അലോപ്പതി, ആയൂർവേദ, ഹോമിയോപ്പതി തുടങ്ങിയ എല്ലാ പ്രധാന ചികിത്സാ രീതികളും പ്രാദേശികമായി ലഭ്യമാക്കുന്നു.സാമൂഹികവും ഭരണപരവുമായ...

ജിനേഷ് പി എന്‍

പ്രസിഡൻ്റ്

ഫ്രിജിനി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വി കെ പുഷ്പാസനന്‍ നായര്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എന്‍ രാധാകൃഷ്ണന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രജി ഗ്ലിംസണ്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മീര എന്‍ മേനോന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാർ നദിയുടെ തീരത്ത് തെക്കുകിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന കുളങ്ങളുടെ നാടാണ് കുളത്തൂർ. 1956-ൽ ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപം കൊണ്ടപ്പോഴാണ് കേരള-തമിഴ്നാട് അതിർത്തിപ്രദേശം ഉൾക്കൊളളിച്ചുകൊണ്ട് കുളത്തൂർ പഞ്ചായത്ത് നിലവിൽ വന്നത്. 1960-ൽ പഞ്ചായത്തിന്റെ കിഴക്കുഭാഗം ഉൾക്കൊള്ളിച്ചുകൊണ്ട് കാരോട് പഞ്ചായത്ത് രൂപീകരിക്കാൻ വിഭജിച്ചപ്പോഴാണ് കുളത്തൂർ പഞ്ചായത്തിന് ഇന്നത്തെ രൂപം കൈവന്നത്. നെയ്യാറിന്റെ തലോടൽ കൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം അറേബ്യൻ കടലിന്റെയും, എ.വി.എം.കനാലിന്റെയും, കൊടിതൂക്കിപൊറ്റയുടെയും സാമീപ്യത്താൽ പ്രകൃതിരമണീയമാണ്. കടലും കടലോരവും നദിയും കുളങ്ങളും കുന്നുകളും താഴ്വ‌രകളും തോടുകളും നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും സമഞ്ചസമായി ചേർന്നതാണീ പ്രദേശം. ഈ പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിലൂടെ ഒഴുകുന്ന നെയ്യാർ സമുദ്രത്തിൽ പതിക്കുന്ന പരുത്തിയൂർ പൊഴിക്കരയിലെ മനോഹരതീരവും അതിനടുത്ത് വടക്കുപടിഞ്ഞാറ് മാറിസ്ഥിതിചെയ്യുന്ന കൊടിതൂക്കിക്കുന്നും ടൂറിസ്റ്റുകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ചരിത്രമുണർത്തുന്ന അനന്ത വിക്ടോറിയ മാർത്താണ്ഡൻ തോട്, നെയ്യാറിന്റെ പതനസ്ഥലമായ പൊരുത്തിയൂർ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

കുളത്തൂർ പഞ്ചായത്തിനെക്കുറിച്ചുള്ള ചരിത്രപരമായ വിവരങ്ങൾ പ്രധാന വ്യക്തിത്വങ്ങളും ഭരണവും ആദ്യ പ്രസിഡൻ്റ്: ശ്രീ. ആൻ്റണീ നാടാരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ സാമൂഹിക മുന്നേറ്റത്തിന് സംഭാവന നൽകി. സ്വാതന്ത്ര്യസമരസേനാനി: ശ്രീ. ഗാന്ധിവിലാസം കൃഷ്ണൻ നായരുടെ പ്രവർത്തനങ്ങളും സാമൂഹിക പുരോഗതിക്ക് മുതൽക്കൂട്ടായി. പഞ്ചായത്ത് ഓഫീസ്: കുളത്തൂർ വില്ലേജിലെ വിരാലിഭാഗത്ത് തേരിവിള എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്ത്രവും ജനജീവിതവും പഞ്ചായത്തിലെ 12 വാർഡുകളിൽ 3 എണ്ണം പൂർണമായും 1 എണ്ണം ഭാഗികമായും തീരപ്രദേശത്താണ്. ബഹുഭൂരിപക്ഷം ജനങ്ങളും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. നെയ്യാറ്റിൻകര താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്ന മത്സ്യം ഇവിടെനിന്നുള്ളതാണ്. തീരപ്രദേശത്തെ ഭൂരിഭാഗം വീടുകളും കുടിലുകളാണ്. പഞ്ചായത്തിലെ ജനസംഖ്യയുടെ പകുതിയോളംപേർ, വിസ്തൃതിയിൽ പഞ്ചായത്തിൻ്റെ 10% പോലും വരാത്ത പ്രദേശത്താണ്...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 8, 2025

കുളത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിലേയ്ക്ക് പുതിയ വാഹനം വാങ്ങുന്നതുവരെയുള്ള കാലയളവില്‍ എ.സി കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുളള ഉടമകളിൽ നിന്നും മത്സര സ്വഭാവമുളള മുദ്ര വച്ച ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു

ക്വട്ടേഷന്‍കുളത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിലേയ്ക്ക് പുതിയ വാഹനം വാങ്ങുന്നതുവരെയുള്ള കാലയളവില്‍ എ.സി കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുളള ഉടമകളിൽ നിന്നും മത്സര സ്വഭാവമുളള മുദ്ര വച്ച...

കൂടുതൽ വായിക്കുക
പുതിയ വാർത്ത