2025 ഡിസംബർ 31-ന് വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
അങ്കണവാടികള്‍

ICDS - സംയോജിത ശിശു വികസന സേവന പദ്ധതി

കേന്ദ്ര സർക്കാർ 1975-ൽ ആരംഭിച്ച ഒരു സമഗ്ര ക്ഷേമപദ്ധതിയാണ്. 0-6 വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യം, പോഷണം, സമഗ്ര വികസനം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ ഈ പദ്ധതി വനിതാ ശിശു വികസന വകുപ്പ് മുഖേന അങ്കണവാടികളിലൂടെ നടപ്പിലാക്കുന്നു.
👥 ഗുണഭോക്താക്കൾ
  • ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  • ഗർഭിണികൾ
  • മുലയൂട്ടുന്ന അമ്മമാർ
  • കൗമാരക്കാരായ പെൺകുട്ടികൾ
🎯 ലക്ഷ്യങ്ങൾ
  • 0-6 വയസ്സുള്ള കുട്ടികളുടെ സമഗ്ര വികസനം ഉറപ്പാക്കുക.
  • പോഷകാഹാരക്കുറവും രോഗങ്ങളും കുറയ്ക്കുക.
  • ഗർഭിണികളുടെയും അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.
  • കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് തയ്യാറാക്കുക.
  • ആരോഗ്യം, പോഷണം എന്നിവയിൽ ബോധവൽക്കരണം നൽകുക.
കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങൾ
SI. No.AWC No.Name of WorkerWard No.Name of WardName of PlaceWorker's Phone
150Jayakumari G5കുളത്തൂർ HSകുളത്തൂർ HS Jn📞 7012141674
251Friji Lal6കുളത്തൂർതെക്കേവീട്📞 9495034206
352Selvi G8Perumpazhinjiപാറക്കാരനിന്നവിള📞 9526309667
453Rajani D10Poi Pallivilakamവലവീശുംകാണി📞 9605555132
554Jenattin P10Poi Pallivilakamതത്തപിള്ള തോപ്പ്📞 8606206439
655Sindhu11കൊല്ലംകോഡ്സൗത്ത് കൊല്ലംകോഡ്📞 9961362819
756Bindhu C8Perumpazhinjiസൗത്ത് കൊല്ലംകോഡ്📞 7994824991
857Mable12Mullasseryപരുത്തിയൂർ📞 9895023019
958-12Mullasseryപള്ളിവിളാകം📞 9562303496
1059Prasannakumari C12Mullasseryപള്ളിവിളാകം📞 9947435734
1160Sujatha9Pozhiyoorകാവുവിള📞 8848528505
1261Anitha Kumari L17Viralipuramകുട്ടൻതുറന്ന വിള📞 9961501539
1362Deepa S R16Aattuppuramതുമ്പകൽ📞 8606179619
1463Sukumari16Kunnukuzhiവിരാലി📞 9526680804
1564Sheeja Rani7-നെല്ലിക്കോണം📞 8891464899
1665Anila S13പരുത്തിയൂർപരുത്തിയൂർ📞 8086642124
1766Shamini18Aruvalloorഉള്ളൂർക്കോണം📞 8592987440
1867Soja Rani C J19Kottaykkakamചാലാക്കര📞 9061681896
1968Chandralekha H R21മാവിളകടവ്മാവിളകടവ്📞 8547901690
2069Sreekala14പൊഴിക്കരപൊഴിക്കരബീച്📞 8606181302
2170Rose Mary T1Venkadambuകാഞ്ഞിരംതോട്ടം📞 9605327773
2271Manju21മാവിളകടവ്മാവിളകടവ്📞 9744916216
2372Bindhu Kumari R6കുളത്തൂർ-📞 6282069334
2473Lalithakumari G20ooramvilaവാഴോട്ടുകുഴി📞 9995902026
2574Ananda Lekshmi2പൂഴിക്കുന്ന്ചെമ്മന്നുവിള കോളനി📞 9746488830
2675Swapna J S3Nalloorvattamമണികെട്ടിമാവിള📞 9747888935
2776Sheela S19Kottaykkakamഭഗവതിവിള📞 7994936161
2877Jeenavince9Mullasseryപള്ളം പുരയിടം📞 8129604572
2978Sreeja2പൂഴിക്കുന്ന്പൂഴിക്കുന്ന്📞 9645829196
3079Sobhana8Perumpazhinjiചാന്തുരുത്തി📞 9633199267
3180Luis S4കടകുളംകടകുളം📞 9495902339
3281Sheela C6കുളത്തൂർചിറ്റക്കോട്📞 9526001699
3382Sharletmery L14പൊഴിക്കരപൊഴിക്കര📞 9656385411