2025 ഡിസംബർ 31-ന് വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ആസൂത്രണസമിതി

പഞ്ചായത്ത് ആസൂത്രണ സമിതി
പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണന നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ പ്രവർത്തനം വിലയിരുത്തുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വാർഷിക പദ്ധതികളും പദ്ധതിരേഖ തയ്യാറാക്കുന്നതിലും സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പദ്ധതി തരങ്ങളെല്ലാം നടപ്പിലാക്കുന്ന പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആസൂത്രണ നീതി ഉറപ്പാക്കുക എന്നതു തന്നെയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
പഞ്ചായത്ത് ആസൂത്രണ സമിതി 2026
ക്രമ നമ്പർപേര്ഫോൺ നമ്പർസ്ഥാനം
1ജിനേഷ് .പി.എൻ9747888995പ്രസിഡന്റ്
2ഫിർജിനി8891958521വൈസ് പ്രസിഡന്റ്
3രജി ഗ്ലിംസൺ9656266446ചെയർപേഴ്സൺ (ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി)
4എൻ. രാധാകൃഷ്ണൻ9656099659ചെയർമാൻ (ക്ഷേമകാര്യ സ്ഥിരം സമിതി)
5വി.കെ പുഷ്പാസനൻ നായർ9497568310ചെയർമാൻ (വികസനകാര്യ സ്ഥിരം സമിതി)
6മേരി ജോസ്8606234079അംഗം
7ശശികല .എം9207045730അംഗം
8ലത .കെ9567027867അംഗം
9ദിവാകരൻ .എൻ9995762709അംഗം
10ഷിബികുമാർ .കെ9947009954അംഗം
11രാജ അല്ലി9526300412അംഗം
12കൊഞ്ചാലൂസ് .എസ്9562584125അംഗം
13മാത്യൂസ് വിൻസെന്റ്8943188542അംഗം
14മേരി അലക്സ്8089171687അംഗം
15പ്ലാസിറ്റ മണി9526690379അംഗം
16ഗിരിജ .കെ8590565635അംഗം
17അനിൽകുമാർ .ജെ9847145947അംഗം
18എ.കെ ശ്രീകണ്ഠൻ9656464976അംഗം
19വിലാസിനി .എസ്9747616684അംഗം
20അക്ഷൻ എസ്.വി9645358129അംഗം
21സജിത .എസ്8089692009അംഗം
22അഭിൻ റ്റി എസ്9496040617സെക്രട്ടറി (കൺവീനർ)