Right to Information Act, 2005

പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ വിവരങ്ങൾ

 
ℹ️

വിവരവാകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാരാ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ചോദിച്ചറിയുന്നതിനുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

PIO

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

അഭിന്‍ റ്റി എസ്

സെക്രട്ടറി,കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്

ഉച്ചക്കട പി.ഓ, തിരുവനന്തപുരം ജില്ല, പിൻ-695506

📞 9496040617 

APIO

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ക്രിസ്റ്റുരാജന്‍ കെ എം

ഹെഡ്ക്ലാർക്ക്, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്

ഉച്ചക്കട പി.ഓ,തിരുവനന്തപുരം ജില്ല, പിൻ-695506

📞 9746010739 

AA

അപ്പലറ്റ് അതോറിറ്റി

ജ്യോതിസ്

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം ജില്ല, 695003

📞 9447366532 

📌 പ്രധാന വിവരങ്ങൾ

  • അപേക്ഷാ ഫീസ്: 10 രൂപ (കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമായി).
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (BPL) അപേക്ഷാ ഫീസ് സൗജന്യമാണ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം).
  • അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകുന്നതാണ്.
  • വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തനല്ലെങ്കിലോ 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.