Right to Information Act, 2005
പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ വിവരങ്ങൾ
വിവരവാകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാരാ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ചോദിച്ചറിയുന്നതിനുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
PIO
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അഭിന് റ്റി എസ്
സെക്രട്ടറി,കുളത്തൂര് ഗ്രാമപഞ്ചായത്ത്
ഉച്ചക്കട പി.ഓ, തിരുവനന്തപുരം ജില്ല, പിൻ-695506
APIO
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ക്രിസ്റ്റുരാജന് കെ എം
ഹെഡ്ക്ലാർക്ക്, കുളത്തൂര് ഗ്രാമപഞ്ചായത്ത്
ഉച്ചക്കട പി.ഓ,തിരുവനന്തപുരം ജില്ല, പിൻ-695506
AA
അപ്പലറ്റ് അതോറിറ്റി
ജ്യോതിസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം ജില്ല, 695003
📌 പ്രധാന വിവരങ്ങൾ
- അപേക്ഷാ ഫീസ്: 10 രൂപ (കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമായി).
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (BPL) അപേക്ഷാ ഫീസ് സൗജന്യമാണ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം).
- അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകുന്നതാണ്.
- വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തനല്ലെങ്കിലോ 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.