പൊതുവിവരങ്ങള്‍

കുളത്തൂർ ഗ്രാമപഞ്ചായത്ത്

അടിസ്ഥാന വിവരങ്ങൾ

🏢
പഞ്ചായത്തിന്റെ പേര് കുളത്തൂർ ഗ്രാമപഞ്ചായത്ത്
📍
വില്ലേജ് കുളത്തൂർ
🗺️
താലൂക്ക് നെയ്യാറ്റിൻകര
🧱
ബ്ലോക്ക് പാറശ്ശാല
⚖️
നിയമസഭാ മണ്ഡലം നെയ്യാറ്റിൻകര
🏛️
ലോകസഭാ മണ്ഡലം തിരുവനന്തപുരം
📐
വിസ്തീർണ്ണം 11.24 ച.കി.മീ
🔢
വാർഡുകളുടെ എണ്ണം 21
👥
ആകെ ജനസംഖ്യ 32394 (2011 സെൻസസ്)
🧭 അതിരുകൾ
കിഴക്ക് പ്ലാമൂട്ടുക്കട - പൊഴിയൂർ റോഡ് - കാരോട് പഞ്ചായത്ത് അതിർത്തി
വടക്ക് ചെങ്കൽ പഞ്ചായത്ത് അതിർത്തി
തെക്ക് അറേബ്യൻ കടൽ
പടിഞ്ഞാറ് നെയ്യാർ
📊 ജനസംഖ്യ വിവരങ്ങൾ
പുരുഷന്മാർ
16017
സ്ത്രീകൾ
16377
എസ്.സി (ആകെ)
2281
എസ്.സി പുരുഷന്മാർ / സ്ത്രീകൾ
1109 / 1172