ആസ്തി വിവരങ്ങൾ
ഗ്രാമപഞ്ചായത്തിന്റെ കൈവശത്തിലുള്ള വിവിധതരത്തിലുള്ള ആസ്തികളുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി താഴെ നൽകിയിരിക്കുന്നു. ഓരോ വിഭാഗത്തിന്റെയും വിശദമായ വിവരങ്ങൾ PDF രൂപത്തിൽ ലഭ്യമാണ്. ആവശ്യമായ വിഭാഗം തിരഞ്ഞെടുത്ത് വിശദവിവരങ്ങൾ കാണാവുന്നതാണ്.