2025 ഡിസംബർ 31-ന് വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
സേവനങ്ങളുട തല്‍സ്ഥിതി

സേവനങ്ങളുടെ തത്സമയസ്ഥിതി
📄 അപേക്ഷാ സേവനങ്ങൾ

കുളത്തൂർ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷകളുടെ നില അറിയാം

ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ച വിവിധ അപേക്ഷകളുടെ നിലവിലെ പുരോഗതി ഓൺലൈനായി എളുപ്പത്തിൽ പരിശോധിക്കാം.

അപേക്ഷയുടെ നില പരിശോധിക്കാം

താഴെ നൽകിയിട്ടുള്ള സേവനം തിരഞ്ഞെടുക്കുക. നിങ്ങളുടെ അപേക്ഷയുടെ നിലവിലെ വിവരങ്ങൾ അറിയാൻ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.

KSMART വഴി സമർപ്പിച്ച അപേക്ഷകൾ

KSMART വഴി സമർപ്പിച്ച അപേക്ഷകളുടെ നിലവിലെ സ്ഥിതിയും വിവരങ്ങളും ഓൺലൈനായി പരിശോധിക്കാം.

സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷകൾ

സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷകളുടെ നിലവിലെ സ്ഥിതി ഔദ്യോഗിക പോർട്ടൽ വഴി പരിശോധിക്കാം.

നിങ്ങളുടെ അപേക്ഷയുടെ നില അറിയാൻ അനുയോജ്യമായ ഔദ്യോഗിക പോർട്ടൽ തിരഞ്ഞെടുക്കുക.