2025 ഡിസംബർ 31-ന് വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ദർഘാസ് പരസ്യം തെരുവുവിളക്ക് മെയിന്റനൻസ് (പ്രോജക്ട് No. 06/26-27)

September 29, 2026

കുളത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമെറ്റിക് എൽ.ഇ.ഡി ലൈറ്റുകൾ (single & double tube lights, LED 12 W, 3*12 W, Automatic LED 12 W) ഒരു വർഷത്തേക്ക് മെയിന്റനൻസ് ചെയ്യുന്നതിനായി ദർഘാസുകൾ ക്ഷണിക്കുന്നു

ദർഘാസ് പരസ്യം