2025 ഡിസംബർ 31-ന് വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഔദ്യോഗിക വെബ് പോർട്ടലുകൾ

Government of Kerala

കേരള സർക്കാർ

പ്രധാനപ്പെട്ട ഔദ്യോഗിക വെബ് പോർട്ടലുകൾ

Government • Local Self Government • Finance • e-Governance • Procurement

01

🛒 സംഭരണ വാങ്ങൽ / Procurement

GeM

Government e Marketplace

സർക്കാർ ഓഫീസുകളിലേക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള കേന്ദ്രീകൃത പോർട്ടൽ.

പ്രവേശിക്കുക ➔

CPRCS

Computer & IT Procurement

കേരള സർക്കാർ സ്ഥാപനങ്ങൾക്ക് IT Hardware, കമ്പ്യൂട്ടറുകൾ മുതലായവ വാങ്ങുന്നതിനുള്ള പോർട്ടൽ.

പ്രവേശിക്കുക ➔

e-Tender

Kerala e-Procurement

കേരള സർക്കാരിന്റെ ഔദ്യോഗിക e-Tender / e-Procurement ഓൺലൈൻ സേവനങ്ങൾ.

പ്രവേശിക്കുക ➔

02

🏢 ഓഫീസ് ഭരണ / Administration

e-Office

Kerala Government e-Office

File / Tappal processing, സർക്കുലറുകൾ, ഗവൺമെന്റ് ഉത്തരവുകൾ, നിർവ്വഹണ വിവരങ്ങൾ.

പ്രവേശിക്കുക ➔

e-Sevanam

Kerala Government Services

വിവിധ സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്ന സിംഗിൾ വിൻഡോ സിസ്റ്റം.

പ്രവേശിക്കുക ➔

e-District

Revenue & Citizen Services

റവന്യൂ വകുപ്പിന്റെ വില്ലേജ് ഓഫീസുകൾ വഴിയുള്ള വിവിധ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി നേടാം.

പ്രവേശിക്കുക ➔

03

🏛️ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ / Local Self Government

KSMART

Local Government Services

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങൾക്കുമുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം.

പ്രവേശിക്കുക ➔

Sulekha

Plan Monitoring

തദ്ദേശ പദ്ധതി രൂപീകരണം, അനുമതി നൽകൽ, പദ്ധതി നിർവ്വഹണം, മോണിറ്ററിംഗ് സംവിധാനം.

പ്രവേശിക്കുക ➔

Sankhya

Financial Management

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അക്കൗണ്ടിംഗ്, സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയർ.

പ്രവേശിക്കുക ➔

Sanchaya

Revenue & Property Tax

കെട്ടിട നികുതി, ലൈസൻസുകൾ, തൊഴിൽ നികുതി എന്നിവ ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനം.

പ്രവേശിക്കുക ➔

Sevana

Civil Registration

ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾക്കും സർട്ടിഫിക്കറ്റുകൾക്കുമായുള്ള പോർട്ടൽ.

പ്രവേശിക്കുക ➔

Sanketham

Building Permit

കെട്ടിട നിർമ്മാണ അനുമതി പത്രങ്ങൾക്ക് (Building Permit) ഓൺലൈനായി അപേക്ഷിക്കാം.

പ്രവേശിക്കുക ➔

04

💳 ധനകാര്യം / Treasury / Payroll

Treasury

Kerala Treasury

കേരള ട്രഷറി സേവനങ്ങൾ, CDO, TSB, Pension, eTS സംബന്ധമായ വിവരങ്ങൾ.

പ്രവേശിക്കുക ➔

BiMS

Bill Information & Management

DDO Bill preparation, e-Claim, Bill Queue, TSB പ്രൊഫഷണൽ സേവനങ്ങൾ.

പ്രവേശിക്കുക ➔

BAMS

Budget Allocation & Monitoring

സർക്കാർ ഫണ്ടുകളുടെ അലോക്കേഷനും ബജറ്റ് മോണിറ്ററിംഗിനുമുള്ള സിസ്റ്റം.

പ്രവേശിക്കുക ➔

SPARK

Service & Payroll Administration

സർക്കാർ ജീവനക്കാരുടെ സർവ്വീസ് വിവരങ്ങളും ശമ്പള വിതരണവും കൈകാര്യം ചെയ്യുന്നു.

പ്രവേശിക്കുക ➔

  

കേരള സർക്കാരിന്റെ പ്രധാനപ്പെട്ട ഔദ്യോഗിക വെബ് പോർട്ടലുകൾ

Government • Local Self Government • Finance • e-Governance • Procurement