കുളത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിലേയ്ക്ക് പുതിയ വാഹനം വാങ്ങുന്നതുവരെയുള്ള കാലയളവില്‍ എ.സി കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുളള ഉടമകളിൽ നിന്നും മത്സര സ്വഭാവമുളള മുദ്ര വച്ച ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു

October 8, 2025

                                                                           ക്വട്ടേഷന്‍

കുളത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിലേയ്ക്ക് പുതിയ വാഹനം വാങ്ങുന്നതുവരെയുള്ള കാലയളവില്‍ എ.സി കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുളള ഉടമകളിൽ നിന്നും മത്സര സ്വഭാവമുളള മുദ്ര വച്ച ക്വട്ടേഷന്‍   ക്ഷണിച്ചുകൊള്ളുന്നു.

ക്വട്ടേഷന്‍  സമർപ്പിക്കേണ്ട മേൽവിലാസം   -    സെക്രട്ടറി

                                                                                    -           കുളത്തൂർ ഗ്രാമപഞ്ചായത്ത്

                                                   ഉച്ചക്കട പി.ഒ പിൻ-695506

ക്വട്ടേഷന്‍  സ്വീകരിക്കുന്ന അവസാന തിയതി -              14-07-2026(2 PM)

ക്വട്ടേഷന്‍             തുറക്കുന്ന തിയതി             -    15-07-2026 (11.00 A.M )

ക്വട്ടേഷന്‍