ക്വട്ടേഷന്‍
October 8, 2025
ക്വട്ടേഷന്‍
കുളത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിലേയ്ക്ക് പുതിയ വാഹനം വാങ്ങുന്നതുവരെയുള്ള കാലയളവില്‍ എ.സി കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുളള ഉടമകളിൽ നിന്നും മത്സര സ്വഭാവമുളള മുദ്ര വച്ച ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു.
ക്വട്ടേഷന്‍ സമർപ്പിക്കേണ്ട മേൽവിലാസം - സെക്രട്ടറി
കുളത്തൂർ ഗ്രാമപഞ്ചായത്ത്
ഉച്ചക്കട പി.ഒ പിൻ-695506
ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി - 14-07-2026(2 PM)
ക്വട്ടേഷന്‍ തുറക്കുന്ന തിയതി - 15-07-2026 (11.00 A.M )